
ആ ദുഷ്ടന് രക്ഷപ്പെടരുതെന്ന് മനേക ഗാന്ധി
വളര്‍ത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകില്‍ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസില്‍ ഇടപെട്ട് ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി.

Copyright© 犬猫動物御殿 , 2021 All Rights Reserved Powered by AFFINGER5.