犬猫動物に関する記事を毎日更新(このサイトは犬猫譲渡等の動物団体とは関係はございません)

犬猫動物御殿

〇DailyMotion動画「dog」

【犬猫動物動画まとめ】എടോ യൂസഫെ..കെട്ടിവലിക്കാനല്ല ഇതേപോലെ സ്നേഹം നൽകാൻ പഠിക്കെടാ | Oneindia Malayalam

投稿日:

Ramesh Chennithala about his pet dog
നായയുടെ കഴുത്തില്‍ കയര്‍ കെട്ടി കാറില്‍ വലിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മലയാളിയെ ഞെട്ടിച്ചതാണ്. വലിയ പ്രതിഷേധമാണ് ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയ അടക്കം ഉയര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ സ്വന്തം വളര്‍ത്തു നായ ആയ സ്‌കൂബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്

犬猫コミュニティーチャット

LOADING...

【アクセスランキング】

-〇DailyMotion動画「dog」

Copyright© 犬猫動物御殿 , 2021 All Rights Reserved Powered by AFFINGER5.